• Have any questions?
  • +91-944 334 5035
  • info(at)scholarshipsinindia(dot)com

P.M.Foundation Talent Search Examination- 2019 (KERALA)

P.M.Foundation Talent Search Examination- 2019 (KERALA)

P.M.Foundation Talent Search Examination- 2019 (KERALA)

 

പി എം ഫൗണ്ടേഷൻ ടാലെന്റ്റ് സെർച്ച് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പി എം ഫൗണ്ടേഷനും മാധ്യമം ദിനപത്രവുമായി സഹകരിച്ച് നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

 

· 2019 മാർച്ച്/ഏപ്രിലിലെ SSLC/ THSLC (FULL A+) & CBSE/ ICSE (90% for each subject ) പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

 

· * നിശ്ചിത മാർക്ക് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പി എം ഫൗണ്ടേഷന്റെ ക്യാഷ് അവാർഡും യോഗ്യതാ സർട്ടിഫിക്കറ്റും

 

· * പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന 10 പേർക്ക് മികവിന്റെ സാക്ഷ്യപത്രമായ പ്രോത്സാഹനസമ്മാനങ്ങൾ

 

· * പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 75 വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷന്റെ പി എം ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം.

 

· * ഈ പ്രക്രിയയിലൂടെ അന്തിമമായി തിരഞ്ഞെടുക്കുന്ന 10 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പി എം ഫെല്ലോഷിപ്പ് (Rs. 1,25,000/-) സമ്മാനിക്കുന്നു.

 

· 2019 ഒക്‌ടോബർ 12 ശനിയാഴ്ച കേരളത്തിലെയും ജി സി സി രാജ്യങ്ങളിലെയും വിവിധ കേന്ദ്രങ്ങളിൽ വെച്ച് ടാലന്റ് സെർച്ച് പരീക്ഷ നടത്തപ്പെടും.

 

· ടാലന്റ് സെർച്ച് പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് 2019 സെപ്റ്റംബര് 26 മുതൽ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

 

അവസാന തിയതി

 

കേരളം – 2019 ജൂലൈ 31

 

ഗൾഫ് – 2019 സെപ്തംബര് 15

 

For more details please refer the Official Website

 

other Awards and Competitions In India

 

 Global Logic and Reasoning Competition 2026

06
Sep
 

Global Logic and Reasoning Competition 2026 Last Date : 06.09.2026

 INSPIRE – MANAK Scheme 2026-27

15
Sep
 

INSPIRE - MANAK Scheme 2026-27 For School Students Last Date : 15.09.2026

 GCSP Prize for Innovation in Global Security 2026

23
Sep
 

GCSP Prize for Innovation in Global Security 2026 Last Date : 23.09.206

 International Youth Math Challenge 2026

26
Sep
 

International Youth Math Challenge 2026 Eligibility : All High School and University Students. Last Date : 26.09.2026

Your Response on P.M.Foundation Talent Search Examination- 2019 (KERALA)

Leave a Reply

Your email address will not be published. Required fields are marked *

Join Our Social Media Pages

Get Timely alerts for Scholarships, Fellowships , Awards and Competitions, Internships  through SMS / Email / Whatsapp Join with US